Your Feedback

All Fields Required
വി.യൂദാതദ്ദേവൂസിന്‍റെ നൊവേനയും തിരുനാളിനും ഇന്ന് (28-10-2016) സമാപനം
28 Oct 2016

മനുഷ്യന് അസാധ്യമായ കാര്യങ്ങളും അവന്‍റെ നിസ്സഹായാവസ്ഥകളും നിലവിളികളും ഈശോയുടെ പക്കലെത്തിച്ച് നിരവധിയായ അനുഗ്രഹങ്ങള്‍ വാങ്ങിച്ചുതരുന്ന വി. യൂദാശ്ലീഹായ്ക്കു നന്ദിപറയാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഈ കാരുണ്യവര്‍ഷത്തില്‍ ദൈവമൊരുക്കുന്ന  നവനാള്‍ പ്രാര്‍ത്ഥനയിലും തിരുനാളിലും ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
 

സമാപനദിന തിരുക്കര്‍മ്മങ്ങള്‍
05.30 pm : ജപമാല
06.00 pm : ആഘോഷമായ തിരുന്നാള്‍ കുര്‍ബാന
                  റവ. ഫാ. തോമസ് പ്രാലേല്‍
                  (വികാരി, ഉഴവൂര്‍ ഫോറോനാ പള്ളി)
                  തിരുന്നാള്‍ സന്ദേശം
                  റവ. ഡോ. ജോസഫ് തടത്തില്‍
                  (വികാരി, കുറവിലങ്ങാട് ഫോറോനാ പള്ളി)
                  ലദീഞ്ഞ്, പ്രദക്ഷിണം
                  ഫാ. സന്തോഷ് മുല്ലമംഗലത്ത്
                  (വൈസ് റെക്ടര്‍, ബേത്ശ്ലീഹേ സെമിനാരി)
 

Obituary View All