പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ നട നടായോ എന്ന പരിപാടിയിലെ ദൃശ്യാവിഷ്കാര മത്സരത്തിൽ KCYL കടുത്തുരുത്തി യൂണിറ്റ് വിലപ്പെട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ വൻ വിജയത്തിന് ആവശ്യമായ എല്ലാ സപ്പോർട്ടും നൽകി ഞങ്ങളെ നയിച്ച ഞങ്ങളുടെ പ്രിയ വികാരിയച്ചൻ ഫാ. ജോൺസൺ നീലനിരപ്പേൽ, ഇതിനായി കഠിനാധ്വാനം ചെയ്ത സിസ്റ്റർ സിബി SJC. ഇതിനായി അക്ഷീണം പ്രവർത്തിച്ച പ്രസിഡൻറ് ഗ്യാസ്പർ തോമസ് സജി കളത്തിക്കോട്ടിൽ, സെക്രട്ടറി ജോയേൽ റെജി കരോട്ട് പുത്തൻപുരയിൽ , ട്രഷറർ ഡിയോൺ ബിജു പാലകൻ, ഡയറക്ടർ എബിൻ കീഴങ്ങാട്ട്. ഈ ദൃശ്യാവിഷ്കാരത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയ മരിയ ബിജു പാലയിൽ , ലയ കുഞ്ഞുമോൻ കിഴങ്ങാട്ട്, ടിമി ടോമി കുന്നശ്ശേരി, ക്രിസ്റ്റീന ടോമി കുന്നശ്ശേരി, റിയാന ബിജു പടപുരയ്ക്കൽ. അതുപോലെ തന്നെ ദൃശ്യാവിഷ്കാര മത്സരത്തിൽ വളരെ മികച്ച രീതിയിൽ അഭിനയം കാഴ്ചവെച്ച എബി ഷൈജു കൊച്ചുപടപുരയ്ക്കൽ, എൽസ ബെന്നി പടപുരയ്ക്കൽ, അൽഫോൻസ് ജേക്കബ് സജി കളത്തിക്കോട്ടിൽ, ലിയോൺ ഫിൽസ് മാത്യു പാലകൻ, ആഷ്‌ലി സിജു മാപ്പിളകുന്നേൽ, സ്നേഹ ജോസഫ് അങ്ങേമഠത്തിൽ, ജെറോം ജോസ് കുന്നശ്ശേരി, റെയ്ന മാർട്ടിൻ വലിയവെളിച്ചത്ത്, ക്രിസ്റ്റിൻ ഷിജു കദളിക്കാല, ലയ കുഞ്ഞുമോൻ കീഴങ്ങാട്ട്, സിയോണ ബിജു പാലായിൽ. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കെസിവൈഎൽ കടുത്തുരുത്തിയുടെ അഭിനന്ദനങ്ങൾ✨
IIT JAM ഓൾ ഇന്ത്യ ലെവൽ 10 -ാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ഇടവകാംഗം *എബിൻ ബിജുമോൻ പാലയിൽ നെ പ്രശസ്ത സിനിമാതാരം രഞ്ജി പണിക്കർ പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്യതു.
KCYL KADUTHURTHY ❤️
Winner Celebration – KCYL Performance 2025
Heritage Skit – Full Performance Video


- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM