വി. യൂദാ തദെവൂസിന്റെ കപ്പേള (St. Jude Chapel)

മേരിമാത ഐ. റ്റി. സി . ജംഗ്ഷനിലുള്ള വി. യൂദാ തദേവൂസിന്റെ കപ്പേള 1964 -ൽ ബഹു. എബറാഹാം കൊച്ചുപറമ്പിൽ വികരിയായിരിക്കെ പി. റ്റി. മാത്യൂസ് പൂഴിക്കുന്നെൽ തങ്ങൾക്കു കൈവന്ന ഉപകരസ്മരണക്കായി സ്വന്തം സ്ഥലത്ത് വി. യൂദാ തദേവൂസിന്റെ നാമത്തിൽ കപ്പേള പണി കഴിപ്പിച്ചു വലിയപള്ളിക്ക് നൽകിയിട്ടുള്ളതാണ് . ഒക്ടോബർ മാസത്തിൽ യൂദാ ശ്ലീഹായുടെ നൊവേനയും തിരുനാളും നദത്തപെടുന്നത് ഈ കപ്പേളയിലാണ്.
News Updates View All
ഉയിർപ്പ് തിരുനാൾ ആഘോഷം ...
പൂർവിക സ്മരണയും ക്നാനായ ...
കുടുതുരുത്തി വലിയപ്പള്ളി 4K ...
2026 ഏപ്രിൽ 5-ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ...
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിൽ ചരിത്രവും വിശ്വാസവും സംസ്കാരവും പരസ്പരം ...
കോട്ടയം ജില്ലയിലെ പ്രശസ്തമായ Kaduthuruthy Valiyapallyയുടെ സമ്പന്നമായ ചരിത്രവും ...
Events Details View All
- കടത്തുരുത്തി വലീയപള്ളി ചരിത്ര സിംപോസിയം – ക്നാനായ ... Jan 17, 09:00 AM
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM
