ലൂർദ് ചാപ്പൽ (Lourde Chapel)

കടുത്തുരുത്തി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്നുള്ള കവലയിൽ കാണുന്ന ലൂർദ് ചാപ്പൽ 1932-ൽ ബഹു.കോട്ടൂർ ജോണ്‍ അച്ചന്റെ കാലത്ത് സ്ഥാപിച്ചതാണ്. മെയ് മാസത്തിൽ ഈ കപ്പേളയിലാണ് വണക്കമാസം നടത്തുന്നത് . തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കുന്നത് ഈ കപ്പേളയിൽ നിന്നാണ്.
News Updates View All
കടുത്തുരുത്തി വലിയപള്ളി ഹെറിറ്റേജ് ...
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
കടുത്തുരുത്തി വലിയപള്ളിയുടെ മുറ്റത്ത് ഇന്നലെ (18/11/2025) വെഞ്ചിരിച്ച ഹെറിറ്റേജ് ...
പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...
Events Details View All
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM
