വലിയപള്ളിയിലെ പള്ളിമണി (Large Bell)

ഈ പള്ളിമണി പഞ്ചലോഹനിർമിതമാണ്.ഇതിൽ 1647 എന്ന സംഖൄമാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.കടുത്തുരുത്തി പോ൪ട്ടുഗീസ് ആധിപതൄത്തിലായിരുന്നപ്പോൾ അവർ പോ൪ട്ടുഗീസ്-ൽ നിന്നും കൊണ്ടുവന്നതാണ് ഈ പള്ളിമണി.1647 എന്നത് പള്ളിമണിയുടെ നി൪മാണ കാലമാണ്.കിഴക്കൻ കാറ്റു അനുകൂലമായി വീശുമ്പോൾ പണ്ട് വളരെ അകലങ്ങളിൽ പോലും ഈ മണിയുടെ നാദം കേൾക്കാമായിരുന്നു
News Updates View All
കടത്തുരുത്തി വലീയപള്ളി – ...
കടുത്തുരുത്തി വലീയപള്ളിയിൽ 2026 ...
കടുത്തുരുത്തി വലിയപള്ളി ഹെറിറ്റേജ് ...
കടത്തുരുത്തി വലീയപള്ളിയിൽ ക്നാനായ ക്രിസ്ത്യാനി സമൂഹത്തിന്റെ ചരിത്രവും വിശ്വാസപൈതൃകവും ...
2026 ജനുവരി 25 മുതൽ 29 വരെ കടുത്തുരുത്തി ...
കടുത്തുരുത്തി വലിയപള്ളിയുടെ മുറ്റത്ത് ഇന്നലെ (18/11/2025) വെഞ്ചിരിച്ച ഹെറിറ്റേജ് ...
Events Details View All
- കടത്തുരുത്തി വലീയപള്ളി ചരിത്ര സിംപോസിയം – ക്നാനായ ... Jan 17, 09:00 AM
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM
