About Our Church
വലിയപള്ളി ചരിത്ര പ്രസിദ്ധവും പുരാതനവുമായ കടുത്തുരുത്തി ഫോറാനാപള്ളി എ. ഡി 500 നോടടുത്ത് സ്ഥാപിക്കപെട്ടു . ക്നനയാക്കാർ കൊടുങ്ങല്ലൂര് നിന്നും കടുത്തുരുത്തിയിൽ കുടിയേറിപ്പാർത്തു എന്നാണ് ചരിത്രം. ജല മാർഗ്ഗമുള്ള കച്ചവടത്തിന് കടുത്തുരുത്തിക്കുണ്ടായിരുന്ന പ്രാധാന്യവും ധാരാളം കുടുംബാംഗങ്ങളെ ഇവിടെ ഒന്നിച്ചുകൂട്ടി.ക്നാനായസമുദായ അംഗങ്ങൾ വടക്കംകൂറ് രാജ്യവംശത്തോട് കൂറ് പുലർത്തുന്നവരും രാജ്യസേവനത്തിൽ തത്പരരും ആയിരുന്നു.
News Updates View All
കടുത്തുരുത്തി വലിയപള്ളി ഹെറിറ്റേജ് ...
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
കടുത്തുരുത്തി വലിയപള്ളിയുടെ മുറ്റത്ത് ഇന്നലെ (18/11/2025) വെഞ്ചിരിച്ച ഹെറിറ്റേജ് ...
പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...
Events Details View All
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM
