Your Feedback

All Fields Required
കടുത്തുരുത്തി വലിയപള്ളി ഹെറിറ്റേജ് ഗാലറിയിൽ ആദ്യ വിദേശ സംഘത്തിന്റെ സന്ദർശനം
18 Nov 2025

കടുത്തുരുത്തി വലിയപള്ളിയുടെ മുറ്റത്ത് ഇന്നലെ (18/11/2025) വെഞ്ചിരിച്ച ഹെറിറ്റേജ് ഗാലറി സന്ദർശിച്ച ആദ്യ വിദേശ ഗ്രൂപ്പ്‌. 35 പേരടങ്ങിയ മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദേശികൾ ഇന്ന് രാവിലെ  ഹെറിറ്റേജ് ഗാലറിയും പള്ളിയും സന്ദർശിച്ചു.

Obituary View All