വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
22 Mar 2016
24/03/2016 വ്യാഴം
07.00 am : വി. കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും
06.00 pm : ആരാധന
25/03/2016 ദു:ഖ വെള്ളി
06:30am - 07:30am : ആരാധന
07:30am : പീഠാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, നീന്തല്‍ നേര്‍ച്ച, നേര്‍ച്ചക്കഞ്ഞി വിതരണം
26/03/2016 ദു:ഖ ശനി
06:30 am : വി. കുര്‍ബാന
27/03/2016 ഉയിര്‍പ്പ് ഞായര്‍
05:00 am : വി. കുര്‍ബാന, ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍
08:00 am : വി. കുര്‍ബാന.
News Updates View All
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...

പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM