കീഴങ്ങാട്ട് പരേതനായ K.C. ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (78) നിര്യാതയായി.
27 Feb 2016
കീഴങ്ങാട്ട് പരേതനായ K.C. ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (78) നിര്യാതയായി. സംസ്കാരം 28/02/2016 ഞായറാഴ്ച 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കടുത്തുരുത്തി വലിയപള്ളി സെമിത്തേരിയില്‍. പരേത പിറവം ചേന്നാട്ട് കുടുംബാംഗം.
മക്കള്‍: ആന്‍സി, Sr. ജാസ്മിന് (S.J.C.), ജയിംസ്, ജോസഫ്, ജസ്സി, റോയി
മരുമക്കള്‍: സ്റ്റിഫന്‍ കുര്യന് പിണ്ടിക്കാനായില്‍ കീഴുര്‍, എല്‍സമ്മ പുത്തന്‍കളം കുമരകം,
ജസ്സി വട്ടംപുറത്ത് നീറിക്കാട്,
ജോബി എബ്രഹാം പൊന്നിട്ടുശേശരി ചാരമംഗലം,
ആന്‍സി പുല്ലാട്ടുകാലാ കൈപ്പുഴ
News Updates View All
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...

പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM