Your Feedback

All Fields Required
കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് കൊടികയറി
01 Jan 1970

കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പ്തിരിനാളിന് കൊടികയറി.

രാവിലെ 07.00 മണിക്ക് വെരി. റവ. ഡോ. മാത്യു മണക്കാട്ട് (വികാരി) പതാക ഉയര്‍ത്തി
തുടര്‍ന്ന് വെരി. റവ. ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ OSH (സുപ്പീരിയര്‍ OSH, കോട്ടയം) ലദീഞ്ഞും പാട്ടുകുര്‍ബാനയും അര്‍പ്പിച്ചു.

Obituary View All