Your Feedback

All Fields Required
കുരിശുംമൂടു കുരിശടി (Kurishumoodu Kurishadi)

A. D. 345-ലെ കപ്പൽ  യാത്രയിൽ കടലിൽ വെച്ച് മരിച്ചവരെ അനുസ്‌മരിച്ചുകൊണ്ട്  കടലിലേക്ക് തിരിഞ്ഞുനിന്ന് പ്രാർഥിക്കുന്ന പതിവ് ക്നാനായക്കർക്കുണ്ടായിരുന്നു. ക്നാനായക്കാർ കൊടുങ്ങല്ലൂരുനിന്നും കടുത്തുരുത്തിയിൽ താമസമാക്കിയപ്പോൾ ആ പതിവ് തുടർന്നത് കടുത്തുരുത്തിയിലെ കുരിശുംമൂടു കടവിലായിരുന്നു. ഇപ്പോൾ ഈസ്റ്റർ  ദിവസം തിരുക്കർമ്മങ്ങൾക്ക്  ശേഷം  ഈ പ്രാർഥന (സമുദ്രാഭിമുഖ പ്രാർഥന) നടത്തുന്നു.

Obituary View All