കെ. സി. ഡബ്ലൂ. എ (KCWA - Knanaya Catholic Women's Association)

ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ വനിതാവിഭാഗമാണ് ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ (കെ. സി. ഡബ്ള്യൂ. എ.). ബഹു. മാത്യു ഇളപ്പാനിക്കൽ അച്ചൻ വികാരിയായിരിക്കെ 1998-ൽ കെ. സി. ഡബ്ള്യൂ. എ.യുടെ ഒരു യൂണിറ്റ് ഇവിടെ സ്ഥാപിച്ചു.
ഇടവകയിലെ സ്ത്രീകളെ അധ്യാത്മികയിലും ക്നാനായ പാരമ്പര്യത്തിലും സാമൂഹ്യാവബോധത്തിലും വളരുവാൻ സഹായിക്കുന്ന സംഘടന ആണിത്.
കെ. സി. ഡബ്ള്യൂ. എ.യുടെ രണ്ടായിരത്തിലെ രൂപതാവാർഷികം കടുത്തുരുത്തിയിൽവച്ച് നടത്തപ്പെട്ടു.
ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിയും പിന്തുണയും നൽകുക, സ്ത്രീകളുടെ വ്യക്തിത്വവികസനത്തിനും അഭിന്യുതിക്കും അവരെ ബോധവൽക്കരിക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ലക്‌ഷ്യം.
ഷീല മാത്യു ഇടക്കരയിൽ ആണ് ഇപ്പോഴത്തെ യൂണിറ്റ് പ്രസിഡന്റ്.

Members of KCWA - Knanaya Catholic Women's Association

Sheela Mathew, Edakkarayil
News Updates View All
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...

പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില് അത്ഭുതപ്രവര്ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...
Events Details View All
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM