Your Feedback

All Fields Required
കടുത്തുരുത്തി വലീയപള്ളിയിൽ 2026 ജനുവരി 25 മുതൽ 29 വരെ മൂന്നുനോമ്പാചരണവും പുരത്തൂനമസ്കാരവും മുത്തിയമ്മയുടെ ദർശനതിരുനാളും
13 Jan 2026

അതിരൂപതയും ഇടവക വിശ്വാസികളും ചേർന്ന് കടുത്തുരുത്തി വലീയപള്ളിയിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്ന മൂന്നുനോമ്പാചരണവും മുത്തിയമ്മയുടെ ദർശനതിരുനാളും പുരത്തൂനമസ്കാരവും  2026 ജനുവരി 25, 26, 27, 28, 29 തീയതികളിൽ നടത്തപ്പെടുന്നു.

തിരുനാളിനോടനുബന്ധിച്ച് നവനാൾ പ്രാർത്ഥനകൾ, പ്രത്യേക കുർബാനകൾ, വചനപ്രഘോഷണം, ആരാധനകൾ, തിരുനാൾ കൊടിയേറ്റ്, പ്രദക്ഷിണം, സമൂഹ പ്രാർത്ഥനകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ആത്മീയ ഉണർവിനും വിശ്വാസ വർദ്ധനയ്ക്കും വഴിയൊരുക്കുന്ന ഈ തിരുനാൾ ആഘോഷങ്ങളിൽ എല്ലാ വിശ്വാസികളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഇടവക ഭാരവാഹികൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

Obituary View All