മൈക്കിളച്ചന് യാത്രാമംഗളങ്ങള്‍ (Send Off)
16 May 2015
പെരിയ ബഹുമാനപ്പെട്ട മൈക്കിള്‍ നേടുംന്തുരുത്തില്പുത്തന്പുരയില് അച്ഛന് കടുത്തുരുത്തി ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
രാവിലത്തെ വി. കുര്‍ബാനയെ തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ മൈക്കിള്‍ അച്ഛന് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ഇടവകയുടെ സ്നേഹോപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
അതോടൊപ്പം ഇത്രയും കാലം നമ്മെ സഹായിക്കാനെത്തിയ സനൂപ് കൈതക്കാനിരപ്പേല് അച്ഛനും നന്ദി പറയുകയും ഇടവകയുടെയും കെ.സി.വൈ.ല്‍. സംഘടനയുടെയും സ്നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടവിളിച്ച് മൈക്കിള്‍ അച്ഛനെ കുമരകത്ത് കൊണ്ടുചെന്നാക്കുകയും ചെയ്തു.
News Updates View All
Proud Moment: 2nd ...
കെ.സി.വൈ.എൽ യുവജന വർഷാഘോഷം ...
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...

പ്രിയമുള്ളവരെ,
കല്ലറയിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എൽ യുവജന ദിന ആഘോഷമായ ...
പ്രിയമുള്ളവരെ ,
'തനിമയ്ക്ക് കാവലായി സഭയ്ക്കു കരുത്തായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM