Your Feedback

All Fields Required
28 Aug 2016

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.
കോട്ടയം ക്നാനായ അതിരൂപതയിലെ വൈദികനും നീണ്ടൂർ ഇടവകാംഗവും ഇപ്പോൾ ഉഴവൂർ ഫൊറോന പള്ളിയുടെ വികാരിയുമായിരുന്ന ഫാദർ ജേക്കബ് കുറുപ്പിനകത്ത് അന്തരിച്ചു .ഇന്ന് വെളുപ്പിന് 2.30 ന് ,ഹൃദയാഘാതത്തെ തുടർന്ന് മോനിപ്പള്ളി ആശുപത്രിയിലായിരുന്നു അന്ത്യം. കെ.സി.ഡബ്ലു.എ കടുത്തുരുത്തി ഫോറോനയുടെ ആദരാന്ജലികള്‍

Obituary View All