Your Feedback

All Fields Required
മതബോധന ക്ളാസ്സുകൾ (Sunday School)

കുടുംബങ്ങളിൽ ആരംഭിക്കുന്ന വിശ്വാസപരിശീലനം മതബോധനക്ലാസ്സുകൾവഴി  പരിപോഷിപ്പിക്കപ്പെടുന്നു. (പ്ളസ് 1, പ്ളസ് 2 വിദ്യാർത്ഥികൾക്ക് ഞായറാഴ്ചകളിൽ ആദ്യത്തെ വി. കുർബാനയ്ക്കുശേഷം 9.30 വരെയും, 1-10 വരെ വിദ്യാർത്ഥികൾക്ക്  രണ്ടാമത്തെ വി. കുർബാനയ്ക്കുശേഷം 12.30 വരെയുമാണ്  മതബോധന ക്ളാസ്സുകൾ)** .

ബഹു. വികാരിയച്ചന്റെ നേതൃത്വത്തിലും ഹെഡ്‌മാസ്റ്റർ (സി. കെ. ബേബി ചമ്പനിപ്പറമ്പിലിന്റെ)** മേൽനോട്ടത്തിലും 12 റെഗുലർ അധ്യാപകരും 6 റിസേർവ് അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

**2017 ജൂൺ 25 മുതൽ സജിമോൻ വി. ജെ. കളത്തിക്കോട്ടിൽ ഹെഡ്‌മാസ്റ്റർ ആയി സേവനം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും രണ്ടാമത്തെ വി. കുർബാനക്കുശേഷമാണ് ക്‌ളാസ്സുകൾ.

കുട്ടികളുടെ എണ്ണം:

       
Year Boys Girls Total
2013 – 14 126 72 198
2014 – 15 130 72 202
2015 – 16     184
     
2016 - 17      
       
       
     
       
       

 

Members of Sunday School

C. K. Baby

Address Champanniparampil

Period of Service: From 1993 - 94
Phone 9447148279, 9496635592

Rev. Dn. Thomas Aikkara

Address Period of Service: 2013 - 14

Rev. Bro. Jino Muthukattil

Address Period of Service: 2013-14

Rev. Sr. Cyril SJC

Rev. Sr. Joby SJC

Rev. Sr. Lincy SJC

Rev. Sr. Pavithra SJC

Address Period of Service: 2013-2014
Obituary View All